വാക്ക് വാക്കത്തിയേക്കാള്‍ മൂര്‍ച്ചയുള്ളത് 
നാക്ക് തോക്കിനേക്കാള്‍ വെടി പൊട്ടുന്നത്
വാക്ക് നാക്കീന്നു തെറിക്കുന്നതും
വാക്കത്തിയായ് നുറുക്കുന്നതും
ഉള്ളില്‍ പേടിച്ചൊളിച്ചിരിക്കുന്ന
മനസ്സിനെയാണ് !
അധികാരം വെട്ടിപ്പിടിക്കാന്‍
യുദ്ധം ചെയ്യുമ്പോള്‍ ചൊരിയുന്ന
ബോംബുകള്‍
നിരപരാധികളായ,
ഭയന്നൊളിച്ചിരിക്കുന്ന ജനങ്ങളെ
ചുട്ടു ചിതറും പോലെ
പാവം മനസ്സും
വാക്കുകളുടെ സ്പോടനങ്ങളില്‍
നൊന്തു ചിതറുന്നു ..!
**************************
നാക്ക് തോക്കിനേക്കാള്‍ വെടി പൊട്ടുന്നത്
വാക്ക് നാക്കീന്നു തെറിക്കുന്നതും
വാക്കത്തിയായ് നുറുക്കുന്നതും
ഉള്ളില്‍ പേടിച്ചൊളിച്ചിരിക്കുന്ന
മനസ്സിനെയാണ് !
അധികാരം വെട്ടിപ്പിടിക്കാന്‍
യുദ്ധം ചെയ്യുമ്പോള്‍ ചൊരിയുന്ന
ബോംബുകള്‍
നിരപരാധികളായ,
ഭയന്നൊളിച്ചിരിക്കുന്ന ജനങ്ങളെ
ചുട്ടു ചിതറും പോലെ
പാവം മനസ്സും
വാക്കുകളുടെ സ്പോടനങ്ങളില്‍
നൊന്തു ചിതറുന്നു ..!
**************************
 
 
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ