പ്രിയസഖീ നീയോരോ സങ്കടം ചൊല്ലുമ്പോള്‍
നൊമ്പരം കൊള്ളുന്നതെന്‍റെയുള്ളം ...!
നിന്നെ തനിച്ചാക്കി ഞാനീ മരുഭൂവില്‍
ജീവിത പച്ചപ്പ് തേടിടുന്നു ..
അറബിതന്‍ തടവറക്കൂട്ടിലെ പക്ഷിയായ്
പിടയുന്ന മനവുമായ് നാളുനീക്കും...!
രണ്ടുകൊല്ലം എന്റെ ജീവിതം വില്‍ക്കുന്ന
കാശൊന്നും നിത്യവൃത്തിക്കില്ലല്ലോ ...!
ഈരണ്ടുകൊല്ലത്തെ മോഹങ്ങള്‍കൂട്ടി
ഞാന്‍ നാട്ടില്‍തിരിച്ചെത്തും,
രണ്ടുമാസത്തെക്ക് അവധിയായ്...!!!
തടവറ തുറന്നൊരു പക്ഷിയെപ്പോലെ നാം
ചുറ്റി ക്കറങ്ങുവാന്‍ വെമ്പലാകും ..,
സന്തോഷം പങ്കിട്ടു നാമുല്ലസ്സിക്കുമ്പോള്‍
നാട്ടുകാര്‍ ചൊല്ലുന്നു അറബിയെ പറ്റിച്ച-
കാശാണെന്ന്‍....!!!!.
അസൂയാലുവായ് ചിലര്‍ വിസ്സയുമെടുതിട്ട്
ഇതുപോല്‍ സുഖിക്കാനായ് ഗള്‍ഫിലെത്തും ,
അവിടവന്‍ തടവറ ക്കൂട്ടിലടയ്ക്കുമ്പോള്‍
പാശ്ചാത്താപത്താല്‍ തളര്‍ന്നുപോകം ....!!
മോഹങ്ങളത്തുഗ്ര ഉയരത്തിലാകുമ്പോള്‍,
ചിറകു കരിഞ്ഞാല്‍ ,-നിലം പതിക്കുന്നതോ ...
എത്ര കഷ്ട്ടം .....!!!!!!.
---------------------------------------------------------------------------------------------
നൊമ്പരം കൊള്ളുന്നതെന്‍റെയുള്ളം ...!
നിന്നെ തനിച്ചാക്കി ഞാനീ മരുഭൂവില്‍
ജീവിത പച്ചപ്പ് തേടിടുന്നു ..
അറബിതന്‍ തടവറക്കൂട്ടിലെ പക്ഷിയായ്
പിടയുന്ന മനവുമായ് നാളുനീക്കും...!
രണ്ടുകൊല്ലം എന്റെ ജീവിതം വില്‍ക്കുന്ന
കാശൊന്നും നിത്യവൃത്തിക്കില്ലല്ലോ ...!
ഈരണ്ടുകൊല്ലത്തെ മോഹങ്ങള്‍കൂട്ടി
ഞാന്‍ നാട്ടില്‍തിരിച്ചെത്തും,
രണ്ടുമാസത്തെക്ക് അവധിയായ്...!!!
തടവറ തുറന്നൊരു പക്ഷിയെപ്പോലെ നാം
ചുറ്റി ക്കറങ്ങുവാന്‍ വെമ്പലാകും ..,
സന്തോഷം പങ്കിട്ടു നാമുല്ലസ്സിക്കുമ്പോള്‍
നാട്ടുകാര്‍ ചൊല്ലുന്നു അറബിയെ പറ്റിച്ച-
കാശാണെന്ന്‍....!!!!.
അസൂയാലുവായ് ചിലര്‍ വിസ്സയുമെടുതിട്ട്
ഇതുപോല്‍ സുഖിക്കാനായ് ഗള്‍ഫിലെത്തും ,
അവിടവന്‍ തടവറ ക്കൂട്ടിലടയ്ക്കുമ്പോള്‍
പാശ്ചാത്താപത്താല്‍ തളര്‍ന്നുപോകം ....!!
മോഹങ്ങളത്തുഗ്ര ഉയരത്തിലാകുമ്പോള്‍,
ചിറകു കരിഞ്ഞാല്‍ ,-നിലം പതിക്കുന്നതോ ...
എത്ര കഷ്ട്ടം .....!!!!!!.
---------------------------------------------------------------------------------------------
 
 
 
4 അഭിപ്രായങ്ങൾ:
oru gulfukarante manassinte vingalukal ithil kanunnu..best wishes..
valare vlare nannayittund.
കൊള്ളാം ഷാഫി...!!
വളരെ നല്ലത്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ