കറുത്ത തലമുടിയോടെന്‍റച്ഛന്‍,
കടലുകടന്നൊരു തൊഴില്‍ നേടി,
കാലം പിന്നിട്ടിക്കരെയെത്തെ ,    
തലമുടി നന്നേ നരച്ചിരുന്നു !എന്താണ് അചഛാ മുടിനരച്ചേഎന്ന്,
കൌതുകത്തോടെ ഞാന്‍ ചോദിച്ചു !
മറുപടിയായ് അച്ഛന്‍ മരവിച്ച മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു !!!!
പഴുത്ത മണല്‍കാട്ടിലുരുക്കി സൂര്യനും,
നൊമ്പരക്കൂമ്പാരം നെഞ്ചുരുക്കിയും,
നരച്ചതാവാം അച്ഛന്റെ തലമുടി!.
************************************
 
 
 
7 അഭിപ്രായങ്ങൾ:
nannai...
oru manassinte vedana kuranja varikalil angu nannai yezhuthiyittund.
അച്ഛന്‍ മരവിച്ച മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു
നന്നായിട്ടുണ്ട് .....
അച്ഛന്‍ മരവിച്ച മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു
നന്നായിട്ടുണ്ട് .....
അച്ഛന്‍ മരവിച്ച മനസ്സിനെ,
മറച്ചൊരു നരച്ച ചിരിവിരിച്ചു
നന്നായിട്ടുണ്ട് .....
എന്റെ കണ്ണുകള് നനഞ്ഞു പോയി...ആശംസകള്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ